വസന്ത് ഗൗരിക്കർf hYySेIiJरेd5
ഇംഗ്ലീഷ് വിലാസം 
| വസന്ത് ഗൗരിക്കർ | |
|---|---|
| ജനനം | 25 മാർച്ച് 1933 പൂനെ, ഇന്ത്യ |
| മരണം | 2015 ജനുവരി 2 പൂനെ, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
| മേഖലകൾ | Science |
| പ്രധാന പുരസ്കാരങ്ങൾ | പത്മശ്രീ, പത്മഭൂഷൺ |
ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ഡോ. വസന്ത് ഗൗരിക്കർ(25 മാർച്ച് 1933 – 2 ജനുവരി 2015). ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു.[1][2]
ജീവിതരേഖ[തിരുത്തുക]
പുണെ സർവകലാശാലയുടെ വൈസ് ചാൻസലറായും 1991 മുതൽ 93 വരെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ (1984)
- പത്മഭൂഷൺ (2008)
അവലംബം[തിരുത്തുക]
- ↑ Dr. Vasant Gowarikar
- ↑ Former ISRO chief V R Gowarikar dies in Pune
| Persondata | |
|---|---|
| NAME | Govarikar, Vasant |
| ALTERNATIVE NAMES | |
| SHORT DESCRIPTION | Indian Scientist |
| DATE OF BIRTH | 25 March 1933 |
| PLACE OF BIRTH | Pune, India |
| DATE OF DEATH | 2 January 2015 |
| PLACE OF DEATH | Pune, India |