കാട്ടുകറുവ (Cinnamomum sulphuratum)ienSpadia.svaficlanstaly
ഇംഗ്ലീഷ് വിലാസം 
| കാട്ടുകറുവ | |
|---|---|
| Scientific classification | |
| Kingdom: | Plantae
|
| Order: | Laurales
|
| Family: | Lauraceae
|
| Genus: | Cinnamomum
|
| Species: | C. sulphuratum
|
| Binomial name | |
| Cinnamomum sulphuratum Nees
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Cinnamomum sulphuratum). 1000 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണുന്നു.[1] പല ഔഷധങ്ങളും ഇലയിൽ നിന്നും തടിയിൽ നിന്നും വേർതിരിച്ചിട്ടുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/c/cinnsulp/cinnsulp_en.html
- ↑ http://www.tandfonline.com/doi/abs/10.1080/10412905.1999.9701108#.UYtNkkrqDrQ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കാണുന്ന ഇടങ്ങൾ, രൂപവിവരണം
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Cinnamomum sulphuratum |
| വിക്കിമീഡിയ കോമൺസിലെ Cinnamomum sulphuratum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |